Surprise Me!

Gulf Bussinessman K T Rabeeullah is Here | Oneindia Malayalam

2017-07-24 44 Dailymotion

Gulf Businessman and Shifa Al Jazeera Medical Group Founder Dr. K T Rabeeullah came on a facebook live video against fake news.

വ്യവസായ പ്രമുഖനും ജീവകാരുണ്യ പ്രവര്‍ത്തകനുമായ ഡോ.കെ ടി റബീഉള്ളയെ സംബന്ധിച്ച് ഓണ്‍ലൈന്‍ മാധ്യമങ്ങളിലൂടെ പടര്‍ന്ന വ്യാജപ്രചാരണങ്ങള്‍ പൊളിഞ്ഞു. ഡോക്ടര്‍മാരുടെ നിര്‍ദേശാനുസരണം ഫോണ്‍ ഉപയോഗം കുറച്ചും സാമൂഹികമാധ്യമങ്ങളില്‍ നിന്ന് റബീഉല്ല വിട്ടുനിന്നത്. ചികിത്സയില്‍ കഴിഞ്ഞുവന്ന അദ്ദേഹം വ്യാജവാര്‍ത്തകള്‍ അതിരുവിട്ടതോടെയാണ് വീഡിയോ സന്ദേശത്തിലൂടെയാണ് താന്‍ വീട്ടില്‍ തന്നെയുണ്ടെന്ന വിവരം വ്യക്തമാക്കിയത്.